Eknath Shinde

National Desk 9 months ago
National

സുപ്രധാന വകുപ്പുകള്‍ നേടിയെടുത്ത് അജിത്‌ പവാര്‍; ഷിൻഡെ വിഭാഗത്തിന് അതൃപ്തി

സുപ്രധാന വകുപ്പുകളെല്ലാം അജിത്‌ പവാറിനും സംഘത്തിനും നല്‍കിയതില്‍ ഷിൻഡെ വിഭാഗം കടുത്ത അതൃപ്തിയിലാണ്. അജിത്‌ പവാറിന് ധനകാര്യം, കൃഷി , ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പുകള്‍ നല്‍കിയാല്‍ തങ്ങളുടെ പ്രാധാന്യം കുറയുമെന്ന് അവര്‍ നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.

More
More
National Desk 10 months ago
National

ഷിന്‍ഡേക്കൊപ്പം പോയ 22 എംഎല്‍എമാര്‍ ഉദ്ധവിനൊപ്പം ചേരുമെന്ന് ശിവസേന മുഖപത്രം

ബിജെപിയുമായി സഖ്യം ചേര്‍ന്ന് ഭരിക്കുന്ന മുഖ്യമന്ത്രി എക്നാഥ് ഷിന്‍ഡേയോടുള്ള വിയോജിപ്പും അതൃപ്തിയുമാണ് വിമത എം എല്‍ എ മാരെ മാതൃസംഘടനയിലേക്ക് തിരിച്ചുപോകാന്‍ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്

More
More
National Desk 11 months ago
National

രാജിവച്ചില്ലായിരുന്നെങ്കിൽ ഉദ്ധവ് സർക്കാരിനെ പുനസ്ഥാപിച്ചേനെ എന്ന് സുപ്രീംകോടതി

ശിവസേനയിലെ അധികാരത്തര്‍ക്കത്തില്‍ ഗവര്‍ണര്‍ സ്വീകരിച്ച നിലപാടിയെയും സുപ്രീംകോടതി വിമര്‍ശിച്ചു. ഗവര്‍ണറുടെ നിലപാട് ചട്ടവിരുദ്ധമായിരുന്നെന്നും ഭരണഘടന നല്‍കാത്ത അധികാരമാണ് ഗവര്‍ണര്‍ ഉപയോഗിച്ചതെന്നും കോടതി പറഞ്ഞു

More
More
National Desk 1 year ago
National

ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഇരുപത് ദിവസത്തിനുളളില്‍ വീഴും- സഞ്ജയ് റാവത്ത്

നിലവിലെ മുഖ്യമന്ത്രിയുടെയും അദ്ദേഹത്തിന്റെ 40 എംഎല്‍എമാരുടെയും സര്‍ക്കാര്‍ 15-20 ദിവസങ്ങള്‍ക്കുളളില്‍ തകരും. ഈ സര്‍ക്കാരിന്റെ മരണവാറണ്ട് പുറപ്പെടുവിച്ചുകഴിഞ്ഞു.

More
More
National Desk 1 year ago
National

ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ താന്‍ ജയിലിലടയ്ക്കപ്പെടുമെന്ന് പറഞ്ഞ് ഷിന്‍ഡെ പൊട്ടിക്കരഞ്ഞു- ആദിത്യ താക്കറെ

പാര്‍ട്ടി വിടുന്നതിനുമുന്‍പ് ഷിന്‍ഡെ ഞങ്ങളുടെ വീട്ടിലേക്ക് വന്നിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിക്കൊപ്പം പോയില്ലെങ്കില്‍ ജയിലില്‍ കിടക്കേണ്ടിവരുമെന്ന് പറഞ്ഞ് അദ്ദേഹം കരഞ്ഞു

More
More
National Desk 1 year ago
National

ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കണം- ഉദ്ധവ് താക്കറെ

ശിവസേനയുടെ ചിഹ്നം മോഷ്ടിക്കപ്പെട്ടു. അത് മോഷ്ടിച്ചവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. എംഎല്‍എമാരുടെയും എംപിമാരുടെയും അംഗബലം നോക്കിയാണ് പാര്‍ട്ടിയുടെ പദവി നിശ്ചയിക്കുന്നതെങ്കില്‍ കുറച്ച് ആളുകളെ വിലയ്ക്കുവാങ്ങി ഏതൊരു മുതലാളിക്കും പാര്‍ട്ടി പിടിക്കാം.

More
More
National Desk 1 year ago
National

ശിവസേനയുടെ പേരും ചിഹ്നവും ഷിന്‍ഡെ പക്ഷത്തിന് അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിമത എംഎല്‍എമാരുടെ സഹായത്തോടെയാണ് ഏക്‌നാഥ് ഷിന്‍ഡെ ഉദ്ധവ് താക്കറെയുമായി വേര്‍പിരിഞ്ഞ് ബിജെപിയുമായി ചേര്‍ന്ന് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.

More
More
National Desk 1 year ago
National

ധൈര്യമുണ്ടെങ്കില്‍ രാജിവെച്ച് എനിക്കൊപ്പം മത്സരിക്കൂ; ഏക്നാഥ്‌ ഷിന്‍ഡെയോട് ആദിത്യ താക്കറെ

തനിക്കെതിരെ വോര്‍ലിയില്‍ നിന്ന് ജനവിധി തേടാന്‍ ഏക്‌നാഥ്‌ ഷിന്‍ഡെ തയ്യാറാകണമെന്ന് ആദിത്യ താക്കറെ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം പാര്‍ട്ടി പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു ഏക്നാഥ്‌ ഷിന്‍ഡെക്കെതിരെ ആദിത്യ താക്കറെ ആഞ്ഞടിച്ചത്.

More
More
National Desk 1 year ago
National

ഇനി ഹലോ വേണ്ട, വന്ദേമാതരം മതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം

ഹലോ എന്ന അര്‍ത്ഥശൂന്യമായ വാക്കുപയോഗിച്ച് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനുപകരം വന്ദേമാതരം എന്ന് പറയുന്നത് അഭിമാനം തോന്നിക്കുമെന്നും നേരിട്ടും ഫോണിലൂടെയുമുളള സംഭാഷണങ്ങള്‍ വന്ദേമാതരം പറഞ്ഞ് ആരംഭിക്കുമ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്നുമാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നത്

More
More
National Desk 1 year ago
National

ഉദ്ദവ് താക്കറെയ്ക്ക് വേണ്ടി പൊട്ടിക്കരഞ്ഞ എം എല്‍ എ ഇന്ന് ഷിന്‍ഡെ പക്ഷത്ത്

ഇന്നലെ നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ എന്‍ സി പി- ശിവസേന (ഉദ്ദവ്)-കോണ്‍ഗ്രസ് സഖ്യ പ്രതിപക്ഷ സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ടുചെയ്ത സന്തോഷ്‌ ബംഗാര്‍ ഇന്ന് രാവിലെ വിമത എം എല്‍ എമാര്‍ താമസിച്ച ഹോട്ടലില്‍ നിന്നാണ് നിയമസഭയിലെത്തിയത്.

More
More
Web Desk 1 year ago
National

അട്ടിമറി പൂര്‍ത്തിയായി; മഹാരാഷ്ട്രയില്‍ ശിവസേന വിമതന്‍ ഷിന്‍ഡേയുടെ സര്‍ക്കാര്‍ ഭൂരിപക്ഷം നേടി

എന്‍ സി പി -ശിവസേന (ഉദ്ദവ്)- കോണ്‍ഗ്രസ് സഖ്യം നേതൃത്വം നല്‍കുന്ന പ്രതിപക്ഷത്തിന് 99 വോട്ടാണ് ആകെ ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ 107 വോട്ട് ലഭിച്ച പ്രതിപക്ഷത്തിന് ഇന്ന് നടന്ന വിശ്വാസ വോട്ടെടുപ്പില്‍ 8 വോട്ടുകളുടെ കുറവാണ് ഉണ്ടായത്.

More
More
National Desk 1 year ago
National

ഏക്‌നാഥ് ഷിൻഡെ സർക്കാർ ആറുമാസത്തിലധികം തുടരില്ല- ശരത് പവാർ

ഷിന്‍ഡെയെ പിന്തുണയ്ക്കുന്ന ശിവസേനയുടെ വിമത എംഎല്‍എമാര്‍ നിലവിലെ ക്രമീകരണത്തില്‍ തൃപ്തരല്ല. മന്ത്രിമാരുടെ വകുപ്പുകളേതൊക്കെയെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ അസ്വസ്ഥതകള്‍ പുറത്തുവന്നുതുടങ്ങും.

More
More
National Desk 1 year ago
National

മഹാരാഷ്ട്ര: ഷിൻഡെ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവർണർ

വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

More
More
National Desk 1 year ago
National

മഹാ വികാസ് അഘാഡി സർക്കാർ ഈ പ്രതിസന്ധിയെ മറികടക്കും -ശരത് പവാര്‍

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പിന്തുണക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. വിമത എം എല്‍ എമാര്‍ എങ്ങനെയാണ് ഗുജറാത്തിലേക്കും അസമിലേക്കും പോയതെന്ന് എല്ലാവര്‍ക്കും അറിയാം. മഹാരാഷ്ട്രയില്‍ ഇതിനുമുന്‍പും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും ശരത് പവാര്‍ പറഞ്ഞു

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More